23 August 2008
ചില്ലുജാലകം
ചില്ലുജാലകം ഒലിച്ചിറങ്ങുന്ന
മഴത്തുള്ളികളെ
കണ്ടു കൊതിച്ചിരിക്കാം
അതിനറിയില്ലല്ലോ നാളെ അത്
വീണ്ടും തനിച്ചാവുമെന്ന്...........
Newer Posts
Home
Subscribe to:
Posts (Atom)