23 August 2008

ചില്ലുജാലകം


ചില്ലുജാലകം ഒലിച്ചിറങ്ങുന്ന
മഴത്തുള്ളികളെ കണ്ടു കൊതിച്ചിരിക്കാം
അതിനറിയില്ലല്ലോ നാളെ അത്
വീണ്ടും തനിച്ചാവുമെന്ന്...........

10 comments:

  1. nannayirikkunnu..
    veentum ezhuthuu

    ReplyDelete
  2. ചില്ലു ജാലകത്തില്‍ കൂടി ഒലിച്ചിറങുന്ന ആ നിമിഷങള്‍ മാത്രമാണു ആ മഴത്തിള്ളിയുടെ ജീവിതം....
    മഴകരയാറില്ല... കണ്ണുനീര്‍മറക്കാറേഉള്ളൂ

    ReplyDelete
  3. ചില്ലു ജാലകത്തില്‍ കൂടി ഒലിച്ചിറങുന്ന ആ നിമിഷങള്‍ മാത്രമാണു ആ മഴത്തിള്ളിയുടെ ജീവിതം....
    മഴകരയാറില്ല... കണ്ണുനീര്‍മറക്കാറേഉള്ളൂ

    ReplyDelete
  4. nalla kavitha ...nalla aasayam...bhaashayum...chinthakalum..kurachukuudi muurcha kuuttaanundu....

    ReplyDelete