16 October 2008

മയില്‍പ്പീലി.....


മയില്‍പ്പീലി പെറ്റുപെരുകില്ലെന്നറിയാം
എങ്കിലും ഞാന്‍ സൂക്ഷിച്ചു
ഹൃദയത്തിന്റെ താളില്‍
ആരും കാണാതെ ആകാശം കാണാതെ
നിനവിന്റെ ഒരു തുണ്ട് മയില്‍പ്പീലി....!

21 comments:

  1. ഒരായിരം മയൂരനൃത്തച്ചിലമ്പുകളലയടിക്കട്ടെ.......
    നിനവിലും നേരിലും........

    ReplyDelete
  2. ആരും കാണാതെ ആകാശം കാണാതെ

    നിനവിന്റെ ഒരു തുണ്ട് മയില്‍പ്പീലി....!

    ഈ എഴുത്ത് എനിയ്ക്കിഷ്ടമായി..!

    ReplyDelete
  3. മയില്‍പീലി പെറ്റുപെരുകില്ലെങ്കിലും സ്വപ്നങ്ങളും മോഹങ്ങളുമൊക്കെ പെറ്റുപെരുകട്ടേ.....നന്നായിട്ടുണ്ട്‌......

    ReplyDelete
  4. കൊള്ളാം കുട്ടികവിതകള്‍.

    ReplyDelete
  5. മനോഹരമായിരിക്കുന്നു

    ReplyDelete
  6. അറിയാമെങ്കിലും ചിലപ്പൊള്‍ അങ്ങനെയൊക്കെ ആയാലോ എന്ന വിശ്വാസത്തില്‍ ചെയ്യുന്നവ....

    ReplyDelete
  7. പോന്ജാര്‍………...... അത് ഒരു സുഖമുള്ള് േവദന അെല്ല……?

    nice lnes...keep writing.........

    ReplyDelete
  8. മയില്‍പ്പീലി പെറ്റു പെരുകട്ടെ ...ഒരായിരം കവിതകളായി ...
    നന്നായിരിക്കുന്നു..

    ReplyDelete
  9. മയില്‍പ്പീലി പെറ്റുപെരുകില്ലെന്നറിയാം
    എങ്കിലും ഞാന്‍ സൂക്ഷിച്ചു
    എന്റെ ഹൃദയത്തിന്റെ താളില്‍
    ആരും കാണാതെ ആകാശം കാണാതെ
    നിനവിന്റെ ഒരു തുണ്ട് മയില്‍പ്പീലി....!

    ഒന്നിച്ചു കോപ്പി ചെയ്തു.. എല്ലാം ഒന്നിച്ചു ഇഷ്ടപ്പെട്ടു...
    എന്താപ്പോ ഇത്ര വലയം ഒരു നിനവ്??

    ReplyDelete
  10. Still I keep a lots of them.... :)

    Some interesting hopeless hopes!

    ReplyDelete
  11. സൂക്ഷിച്ചു വക്കുക....ഭാവിയില്‍ മക്കളെ വിളിച്ച്‌ കാണിച്ചുകൊടുക്കേണ്ടി വരും...പണ്ട്‌ മയില്‍ എന്നൊരു പക്ഷി ഉണ്ടായിരുന്നു.അതിന്റെ പീലി നല്ല രസായിരുന്നു....തുടരും

    ReplyDelete
  12. to day I have read most of them good aparna. ee hyku roopavum nannayi . i will be wating for reading further....

    ReplyDelete
  13. ഞാനും കാത്തു സൂക്ഷിച്ചു മനസ്സില് കുറെ മയില് പീലികൾ

    ReplyDelete
  14. കവിതകള്‍ നന്നായിട്ടുണ്ട്......

    ReplyDelete
  15. നന്ദി.....രഞ്ജിത്ത് ചെമ്മാട്,CasaBianca,mayilppeeli,കുറുമാന്‍,വരവൂരാന്‍,ശിവ,പിരിക്കുട്ടി,jerry,ആദര്‍ശ്,മുരളിക,എം.എസ് രാജ്,ബാജി ഓടംവേലി,sabu,അനൂപ് കോതനല്ലൂര്‍,അരുണ്‍ ശശിധരന്‍,.....ഇവിടെ വന്നതിനും ഇത് വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും.......

    ReplyDelete
  16. Ninavinte mayil peeli thundukal pettu perukum theercha ...Dream for it.

    Aasahamsakalode...


    Your Friend,

    ReplyDelete
  17. This comment has been removed by the author.

    ReplyDelete
  18. http://www.flickr.com/photos/binishmalloossery/1406744673/

    ReplyDelete