21 March 2010

..

രിങ്കല്‍പ്പാളികള്‍ മറച്ചിരിക്കുന്നു എന്റെ ആകാശം
ഇനിയെനിക്കെന്റെ പുസ്തകം തുറക്കാം
എന്റെ മയില്‍പ്പീലികള്‍
ചാപിള്ളകളെ പെറ്റുകൂട്ടട്ടെ  

13 comments:

  1. പുസ്തകം,മയില്‍ പീലി...ഹാ ! എന്തു നല്ല ചേരുവകള്‍ !!

    ReplyDelete
  2. ഏറെ പെറാനായി വയറു വീര്‍പ്പിച്ച വരികള്‍ക്ക് നന്ദി, ആശംസകള്‍.

    ReplyDelete
  3. വിശാലമായ ഈ ആകാശത്തില് പറന്നു നടക്കേണ്ടതിനുപകരം കരിങ്കല്പ്പാളികള്ക്കുള്ളിലിരുന്ന് ആകാശം കാണാതെ മയില്പ്പീലിയടങ്ങിയപുസ്തകവുമായിരുന്ന് സ്വപ്നം കാണുന്ന കൂട്ടുകാരി.

    നല്ല ആശയമാണ്. ജീവിതത്തില് പകര്ത്തരുത്.

    ReplyDelete
  4. നന്നായിട്ടുണ്ട്

    ReplyDelete
  5. .........!!!!!!!!!

    വേദനയുടെ
    ആയിരം കാരമുള്ളുകള്‍ തറയുന്ന വരികള്‍....

    ReplyDelete
  6. വേദനയുടെ
    ആയിരം കാരമുള്ളുകള്‍ തറയുന്ന വരികള്‍....

    ReplyDelete
  7. നിന്‍റെ
    മയില്‍ പീലികള്‍
    ചാപിള്ളകളെ പെറില്ല.. ...

    ReplyDelete
  8. ithano kavitha ????????

    ReplyDelete
  9. This comment has been removed by a blog administrator.

    ReplyDelete
  10. വരികളുടെ ധ്വനനഭംഗിക്ക് അഭിനന്ദനം!

    ReplyDelete
  11. തെളിഞ്ഞ ആകാശം വരും......ഒരു ദിവസമെങ്കിലും

    അങ്ങനെയുള്ള ലോകത്ത്‌ ജീവിക്കാമെന്ന

    പ്രതീക്ഷയോടെ.......

    ReplyDelete