13 February 2010

സാധ്യമാല്ലാത്തത്..

ഗ്ലോബില്‍ കാണുന്ന ഭൂമിയെ
മുന്നോട്ടും പിന്നോട്ടും
തിരിക്കാന്‍ മാത്രമേ
എനിക്കറിയൂ...
യാതാര്ത്ഥ്യത്തെ
തിരിക്കാനും മറിക്കാനും
വളച്ചൊടിക്കാനും
കഴിയുമായിരുന്നെങ്കില്‍
ഞാനെന്നെ പിന്നോട്ടുപോയി
തെറ്റുകള്‍ തിരുത്തി
മടങ്ങിയെത്തിയേനെ..

15 comments:

  1. കൊള്ളാം......

    തെറ്റുകള് മനുഷ്യ സഹജമാണ്...
    അത് തിരുത്തി മടങ്ങിവരുക എന്നത് മറ്റൊരു വലിയ തെറ്റുമാണ്. അതിന് ശ്രമിക്കാതിരിക്കുന്നതല്ലേ നല്ലത്.

    ReplyDelete
  2. Hope for a better tomorrow leads us to perfect human beings... Life must go on.... Happy Journey!!!

    ReplyDelete
  3. learn frm mistakes...

    rather than wasting time to correct it.

    correct those this you can....

    good effort...

    keep writing

    ReplyDelete
  4. good....
    your blog looks very nice...

    and your poems also....

    continue your journey....successfully

    ReplyDelete
  5. തെറ്റുകള്‍ തെറ്റുകളായി തന്നെ ഇരിക്കട്ടെ വരുംകാലം അവയെ ശരികളാക്കി മാറ്റിയാലോ............!!!

    ReplyDelete
  6. നല്ല ചിന്ത,നന്നായിരിക്കുന്നു.
    ആദ്യത്തെ അഭിപ്രായത്തിലെ രണ്ടാം വരിയോട് ഞാന്‍ വിയോജിക്കുന്നു.
    "എല്ലാ മനുഷ്യരും തെറ്റുപറ്റുന്നവരാണ്.
    അവരില്‍ ഏറ്റവും ഉത്തമര്‍ ക്ഷമാപണം ചെയ്യുന്നവരാണ്", എന്നാണ് ഞാന്‍ പഠിച്ചിട്ടുള്ളത്.

    ReplyDelete
  7. മന:സാക്ഷി എഴുതിയത്...!!

    ഒന്നാന്തരം...!!

    ReplyDelete
  8. cheythupoya thettukale thirichariyukayum,kazhiyunnathum thiruthi munnottu pokunnathu nalla reethi..rachanakalellam nannaayittund...best wishes

    ReplyDelete
  9. ആത്മാര്‍ഥമായ ചിന്ത ...

    ReplyDelete