3 February 2010

നമ്മുടെ ലോകം

നീ പറഞ്ഞതുപോലെ
ലോകം വിശാലമാണ്..
എനിക്ക് നിന്നെയും
നിനക്കെന്നെയും
കാണാനാവാത്തത്ര
വിശാലമായിരിക്കുന്നു
നമ്മുടെ ലോകം...

11 comments:

  1. ...മനോഹരമായ കുഞ്ഞു രചന...

    ReplyDelete
  2. ഇനി മറക്കുന്നതാണ് നല്ലത്.....

    ReplyDelete
  3. doore evide aayirunnaalum ...nammal ororutharum kaithumbukalil aayille ippol ?

    ReplyDelete
  4. നന്ദി...ഹന്ല്ലലത്,,മാറുന്ന മലയാളി,പ്രഭാഷ്..ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിനും :)

    ReplyDelete
  5. Good one....

    kaanunnathilum
    meleyalle vishaalamaaya lokathil
    nammal randuperum undennulla arivu..

    ReplyDelete
  6. nannaayirikkunnu...................iniyum ezhuthumallo..alle...///

    ReplyDelete
  7. sariyanu innathe lokath aarum aareyum manassilakkunnilla.samayachakrangalku munpe urulan sramikkunna manushyark athinu neramevidunnu.nalla aasayamulla kavitha. ella bhavukangalum suhruthe

    ReplyDelete