14 August 2012

ഇതേതു ഇസം ?

ബ്രഷിനെ കുറിച്ച് വാചാലനാവുന്നു
ഫെമിനിസ്റായ പുരുഷന്‍
മറ്റൊരാളുപയോഗിച്ച ബ്രഷ് കൊണ്ട്
പല്ല് തേക്കുമ്പോള്‍ തോന്നുന്ന ഒരിതില്ലേ ?
ലത് തന്നെ...
നരച്ച നീല ജീന്‍സിനുള്ളില്‍
തിളഞ്ഞു മറിയുന്ന ലാവ
ഒളിപ്പിച്ചോരിടം
മറ്റൊരുവള്‍ ഉപയോഗിച്ചതെന്ന്
പറഞ്ഞതും ടിയാന്‍ തന്നെ !
അല്ല ബുജീ..
ഇത് ഏതു ഇസം ?

2 comments:

  1. വളരെ നന്നായി. നല്ല കൗതുകത്തോയെ വായിക്കാന്‍ കഴിയുന്നു. ചെറിയ മാറ്ററായതിനാല്‍ ആകര്‍ഷകം തന്നെ. ചെറിയ വാക്കില്‍ കാര്യം പറയുന്ന രീതി വളരെ നന്നായി.അഭിനന്ദനങ്ങള്‍

    ReplyDelete
  2. പല്ലില്‍ കീടാണുക്കള്‍!!!,,,, ബ്രഷിലും!!

    ReplyDelete