വീടുകൾ മാറിമാറി
ഒടുവിലിവിടെയെത്തി
ഇടത്താവളങ്ങൾ പലത്
വീടുപേക്ഷിച്ച ഞാനും
ഞാനുപേക്ഷിച്ച വീടും
ചില അവശേഷിപ്പുകൾ ബാക്കി..
അമ്മയുടെ ഗർഭപാത്രം
അമ്മമ്മയുടെ മടിത്തട്ട്
ഇപ്പോൾ നിന്റെ ഹൃദയം !
സ്വന്തം മനസ്സിന്റെ കാലൊച്ചകള്‍ കേള്ക്കുന്നു ഞാന്‍ , സോദരീ നിന് വീടിന്റെ ഓടാംബളുകളില്‍ അങ്ങിങ്ങായ് നഷ്ടങ്ങള്‍ നിറച്ച മേല്ക്കുരകള്‍ കാണുന്നു ഞാന്‍ നിന്‍ വരികളില്‍ ................................ഇവിടെയും കണ്ടതിലും വായിച്ചതിലും പരിചയപ്പെട്ടതിലും വളരെ സന്തോഷം
thoughtful lines...!
ReplyDeleteഎല്ലാ നഷ്ടങ്ങളും ആ മടിത്തട്ടിനു വേണ്ടിയായിരുന്നില്ലേ ?
ReplyDelete!
ReplyDeleteoppam kondu nadakkavunna veedukalund....
ReplyDeleteOduvil evideyanu ethiyathennu manasilayilla...?
ReplyDeletearthapoornnamaya varikal.......
ReplyDeletewoooooooooowwwwwwwww.....superrrrrrrrrr.
ReplyDeletenalla varikal.....nannaitund.
ReplyDeleteNalla varikal...
ReplyDeleteഅവസാനം നമ്മളും
ReplyDeleteസ്വന്തം മനസ്സിന്റെ കാലൊച്ചകള്‍ കേള്ക്കുന്നു ഞാന്‍ ,
ReplyDeleteസോദരീ നിന് വീടിന്റെ ഓടാംബളുകളില്‍ അങ്ങിങ്ങായ് നഷ്ടങ്ങള്‍ നിറച്ച മേല്ക്കുരകള്‍ കാണുന്നു ഞാന്‍ നിന്‍ വരികളില്‍ ................................ഇവിടെയും കണ്ടതിലും വായിച്ചതിലും പരിചയപ്പെട്ടതിലും വളരെ സന്തോഷം