8 November 2009

ഒരു കൊച്ചുയാത്ര

നലഴികള്‍ ഭേദിച്ച്

ഒരു മഴതുള്ളി
എന്നെ വന്നു തൊട്ടുപോയി
ഇനിയൊരു യാത്ര പോകാം
അവയോടൊപ്പം ചിന്നിച്ചിതറി
തിരിച്ചുവരാന്‍ മൂകമാം
ഒരു കൊച്ചു യാത്ര

9 comments:

  1. റ്റാറ്റാ!ബൈ,ബൈ ഇനിജീവിതയാത്രക്കൊരുങ്ങാം !!

    ReplyDelete
  2. ചിന്നിച്ചിതറലാണ് അതിന്റെ അനിവാര്യമായ അന്ത്യമെന്നറിയുമ്പോഴും ആ ചിരിയല്ലെ മഴത്തുള്ളിയെ നമ്മള്‍ ഇഷ്ടപ്പെടുന്നത്..

    നല്ല കുഞ്ഞുകവിത

    ReplyDelete
  3. ..സ്വപ്നത്തിന്റെ ചിറകില്‍ മഴവില്ലിലേക്കൊരു യാത്ര...

    ReplyDelete
  4. നന്ദി വീ കെ, കുമാരന്‍ | kumaran, ഒരു നുറുങ്ങ്, ഏ.ആര്‍. നജീം, hAnLLaLaTh, ബിനോയ്//HariNav, വിപിന്‍...ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിനും...യാത്ര മരണത്തിലെക്കല്ല..തിരിച്ചു വരാനുള്ള യാത്രയാണ്... :) :)

    ReplyDelete
  5. ഹായിടാ.....
    യാത്ര പോകാന്‍ ആ മഴത്തുള്ളി എങ്ങും പോകുന്നില്ലലൊ....
    അതെപ്പോഴും നിന്നെ നനയിച്ചു കൊണ്ട് കൂടെത്തന്നെ ഇല്ലെ....?
    സ്നേഹപൂര്‍വ്വം....
    ദീപ്...

    ReplyDelete
  6. ഇപ്പോഴാണു ഇവിടെയെത്തുന്നത്..സന്തോഷം. വളരെ സെൻസിറ്റീവ് ആയ ചിന്തകൾ.എഴുത്തുകൾ ഹ്ര് ദയത്തോട് നടത്തുന്ന സംഭാഷണം നല്ല കാമ്പുള്ളതു തന്നെ..

    ReplyDelete